കെ. രാജേഷ് കുമാറിന് പ്രസ് ക്ലബ്ബില്‍ യാത്രയയപ്പ് നല്‍കി
Mar 28, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2015) ഖത്തറിലേക്ക് സ്ഥലം മാറിപ്പോകുന്ന മാതൃഭൂമി ബ്യൂറോചീഫ് കെ. രാജേഷ് കുമാറിന് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തകരുടെ യോഗം യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ബി. അനീഷ്‌കുമാര്‍, ശ്രീധരന്‍ പുതുക്കുന്ന്, മുഹമ്മദ് ഹാഷിം, വേണുകള്ളാര്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, എം.വി സന്തോഷ്, ഷഫീഖ് നസറുള്ള, ഷാഫി തെരുവത്ത്, ദേവദാസ് പാറക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതം പറഞ്ഞു. കെ. രാജേഷ് കുമാര്‍ മറുപടി പറഞ്ഞു.

Keywords: Press Club, Sent Off, Qatar, Journalists, President, Kasaragod, Kerala.