യാത്രയയപ്പ് നല്‍കി
Dec 10, 2014, 09:00 IST
ദേളി: (www.kasargodvartha.com 10.12.2014) ഉംറ നിര്‍വഹിക്കാന്‍ പോകുന്ന ദേളി ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി അഡ്വ. സി.എല്‍ അന്‍വറിന് ദേളി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി യാത്രയപ്പ് നല്‍കി. ചടങ്ങില്‍ നൂറുദ്ദീന്‍ ദേളി ഉപഹാരം നല്‍കി.
ഷരീഫ് തായത്തൊടി, തസ്‌ലീം ദേളി, ബുര്‍ഹാന്‍ ജൗഹര്‍, ഇജാസ്, നൗഷാദ്, സര്‍ഫീസ്, ഷക്കീബ്, മൊയ്തീന്‍.
ഷരീഫ് തായത്തൊടി, തസ്‌ലീം ദേളി, ബുര്‍ഹാന്‍ ജൗഹര്‍, ഇജാസ്, നൗഷാദ്, സര്‍ഫീസ്, ഷക്കീബ്, മൊയ്തീന്‍.
Keywords : Kasaragod, Kerala, Deli, Sent off, Juma Masjid, CL Anwar.