സി.എച്ച് ആനന്ദിന് പത്രപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി
Mar 9, 2015, 15:17 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടറേറ്റില്‍ ഓഡിയോ വീഡിയോ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായി വിരമിച്ച സി.എച്ച് ആനന്ദിന് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തകരുടെ യോഗം യാത്രയയപ്പ് നല്‍കി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, വി.വി പ്രഭാകരന്‍, സണ്ണി ജോസഫ്, ടി.എ ഷാഫി, പി. ചന്ദ്രമോഹനന്‍, ദേവദാസ് പാറക്കട്ട, സി.എച്ച് ആനന്ദ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബി. അനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Sent off, Press Club, CH Anand, Media Workers.
Advertisement: