എം.എസ്.എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അലി കന്തലിന് യാത്രയയപ്പ് നല്‍കി
Aug 6, 2015, 14:01 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) ജോലി ആവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന എം.എസ്.എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അലി കന്തലിന് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് ഉപഹാര സമര്‍പ്പണം നടത്തി.
ഇര്‍ഷാദ് മൊഗ്രാല്‍, സാദിഖുല്‍ അമീന്‍, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സവാദ് അംഗഡിമുഗര്‍, സഅദ് അംഗഡിമുഗര്‍, നൂറുദ്ദീന്‍ ഉറുമി, മുഹമ്മദ് ചള്ളങ്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Sent off, MSF, MSF Vise president Asif Ali Kanthal, Sent off to Asif Ali.
Advertisement:

ഇര്‍ഷാദ് മൊഗ്രാല്‍, സാദിഖുല്‍ അമീന്‍, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സവാദ് അംഗഡിമുഗര്‍, സഅദ് അംഗഡിമുഗര്‍, നൂറുദ്ദീന്‍ ഉറുമി, മുഹമ്മദ് ചള്ളങ്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement: