city-gold-ad-for-blogger

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്:(www.kasargodvartha.com 28.11.2014) തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് കാസര്‍കോട് റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിന് കെ.യു.ഡബ്ല്യു.ജെയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

പ്രസ്‌ക്ലബ്ബ് ട്രഷറര്‍ കെ. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, മുഹമ്മദ് ഹാഷിം, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, ദേവദാസ് പാറക്കട്ട, മുജീബ് കളനാട്, ഷുക്കൂര്‍ കോളിക്കര, പുരുഷോത്തമന്‍, ഷഫീഖ്  നസറുല്ല,  ഡിറ്റി വര്‍ഗീസ് പ്രസംഗിച്ചു. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ശ്യാംകുമാറിന് പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സമ്മാനിച്ചു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിന് യാത്രയയപ്പ് നല്‍കി

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാറിന് യാത്രയയപ്പ് നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Kerala, Press Club, Sent off, channel reporter, Sent off to Asianet Reporter Syam Kumar

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia