ഹജ്ജിന് പോകുന്നവര്‍ക്ക് ലീഗ് കമ്മിറ്റി യാത്രയയപ്പ് നല്കി
Aug 7, 2016, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/08/2016) പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് പോകുന്നവര്‍ക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നല്കി. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ലീഗ് ജില്ലാ സെക്രട്ടറിയുമായ എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ഹാഫിസ് സാബിക്ക് മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. സത്താര്‍ വടക്കുമ്പാട്, വി.കെ. ബാവ, എം.ടി.പി. കരീം, എം.എ.സി. കുഞ്ഞബ്ദുല്ല, ഒ.ടി. അഹ് മദ് ഹാജി, മുസ്തഫ ഉദിനൂര്‍, കെ.എം. കുഞ്ഞി, പി.പി. ഇബ്രാഹിം, എം.പി. ഇസ്മാഈല്‍, എം.വി. ഹമീദ്, ഹസന് അര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Trikaripur, Kasaragod, Kerala, Sent off, Hajj, IUML, Muslim-league, Committee, Sent off for Hajj pilgrims.