അലികുഞ്ഞി ഉസ്താദിന് യാത്രയപ്പ് നല്‍ക്കി
Jun 29, 2012, 12:15 IST
ഷിറിയ: ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ പ്രചരണാര്‍ത്ഥം വിദേശ പര്യടനം നടത്തുന്ന സ്ഥാപന പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായ ശൈഖുനാ എം.അലികുഞ്ഞി ഉസ്താദിന് ലത്വീഫിയ ബീലാല്‍ മസ്ജിദില്‍ വെച്ച് യാത്രയപ്പ് നല്‍ക്കി. സയ്യിദ് ഹാമിദ് അല്‍-ഹാദി മിസ്ബാഹി തങ്ങളുടെ പ്രാര്‍ത്ഥനയില്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
Keywords: Sent off, Alikunhi Usthad, Kasaragod