സമീര്‍ പി മുഹമ്മദിന് യാത്രയയപ്പു നല്‍കി
Jan 1, 2013, 14:25 IST
കാസര്‍കോട്: കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോവുന്ന റിപോര്‍ട്ടര്‍ ടി.വിയിലെ സമീര്‍ പി മുഹമ്മദിന് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. ക്രിസ്തുമസ്-പുതുവത്സരാഘോഷ ചടങ്ങിലായിരുന്നു യാത്രയയപ്പ്.
പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍ സമ്മാനിച്ചു. പുലിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാദര്‍ ഷാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി, പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മട്ടന്നൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. മുഹമ്മദ് സമീര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.

Keywords: Kasaragod, News, Kochi, Channel reporter, Press Club, Pulikunnu, Rahman-Thayalangadi, Secretary, Welcome ceremony, New year, Christmas, Kerala.