സ്ത്രീ ശിശൂ സുരക്ഷയില്‍ ജനമൈത്രി പോലീസിന്റെ പങ്ക്
Oct 10, 2013, 16:12 IST
കാസര്‍കോട്: കാസര്‍കോട് എ.ആര്‍ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ സ്ത്രീ ശിശൂ സുരക്ഷയില്‍ ജനമൈത്രിയുടെ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് ഉല്‍ഘാടനം ചെയ്തു.
സെമിനാറില്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ചും, ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കണം എന്നതിനെ കുറിച്ചും സെമിനാറില്‍ ചര്‍ച ചെയ്യപ്പെട്ടു.
ഡിവൈ.എസ്.പി. മാരായ മോഹന ചന്ദ്രന്‍, തമ്പാന്‍, സി.െഎ.മാരായ അനില്‍ കുമാര്‍, ശൂഭാവതി എന്നിവര്‍ ചര്‍ചയ്ക്ക് നേതൃത്വം നല്‍കി. ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പി. മധുസൂദനന്‍ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിന് നേതൃത്വം നല്‍കി. സെമിനാറില്‍ ജനമൈത്രി പോലീസ് കമ്മിറ്റി അംഗങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടക്കം നൂറോളം പേര്‍ പങ്കെടുത്തു.
Keywords: Seminar on Janamythri police, Kasaragod, Seminar, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: