പുനര്‍ഭവ സ്വയംതൊഴില്‍ പദ്ധതി പരിശീലന പരിപാടി നടത്തി
Mar 7, 2013, 20:39 IST
![]() |
സി-സ്റ്റെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വയംതൊഴില്‍ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു. |
സ്റ്റെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ടി.ദിനേശന്‍, സ്റ്റെഡ് കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ജാനകി, കാസര്‍കോട് കോ-ഓര്‍ഡിനേറ്റര്‍ കെ.മൈഥിലി, എന്‍.പി.ആര്‍.പി.ഡി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.ചിത്ര എന്നിവര്‍ പ്രസംഗിച്ചു.
സ്വയംതൊഴില്‍ പരിശീലന പരിപാടിയില്‍ ജില്ലയിലെ 35 യൂണിറ്റുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
Keywords: Punarbava, Self employee, Training, Class, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News