ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Aug 24, 2012, 17:26 IST
കാസര്‍കോട്: കാസര്‍കോട് പള്ളം റോഡിലെ ഹമീദിന്റെ മകനും സെക്യൂരിറ്റി ജീവനക്കാരനുമായ എ.എച്ച്. ഇല്യാസിനെയാണ്(23) മര്‍ദ്ദിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആശുപത്രി വാര്‍ഡില്‍ കൂട്ടംകൂടി നില്‍ക്കുന്നവരെ പുറത്തു പോകാന്‍ ആവശ്യപ്പെട്ടതിനാണ് നാല് പേര് ചേര്‍ന്ന് ക്രൂരമായി അടിച്ചുപരിക്കേല്‍പിച്ചത്. പരിക്കേറ്റ ഇല്യാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: General-hospital, Attack, Kasaragod, Illyas, Security