ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി, തിരച്ചില്‍ തുടരുന്നു
Sep 1, 2019, 16:56 IST
കാസര്‍കോട്:(www.kasargodvartha.com 01/09/2019) കൊറക്കോട് ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Kerala, Youth, River, Missing, Searching for Youth in Chandragiri river