നാലര വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Apr 20, 2016, 18:07 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.04.2016) നാലര വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെസ്റ്റ്എളേരി വില്ലേജിലെ പുങ്ങന്‍ചാല്‍ വെള്ളപ്പള്ളി ഹൗസിലെ വര്‍ക്കിയുടെ മകന്‍ ജോസ് വര്‍ഗീസിനെ (34) യാണ് കാണാതായത്.
2011 ജൂണ്‍ അഞ്ചിന് ജോലി ആവശ്യാര്‍ത്ഥം മുംബൈയ്ക്ക് പോയ ജോസിനെ പിന്നീട് കണ്ടെത്താനായില്ല എന്നാണ് ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. യുവാവിനെ കണ്ടെത്തുന്നതിനായി പോലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
170 സെ മീ ഉയരവും ഇരുനിറവുമുള്ള ജോസിനെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ 04672242300 എന്ന നമ്പറിലോ വിവരമറിയിക്കുക.
Related News: മുംബൈയിലേക്ക് ജോലി തേടിപ്പോയ യുവാവിനെ കാണാതായിട്ട് നാലര വര്‍ഷം
Keywords : Missing, Youth, Police, Investigation, Family, Complaint, Vellarikundu, Kasaragod, Jose Vurghese.