ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവന്ന കാണാതായ യുവതിക്ക് വേണ്ടി അന്വേഷണം
Sep 25, 2014, 18:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.09.2014) ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും സെപ്തംബര്‍ ഒമ്പത് മുതല്‍ കാണാതായ സൗത്ത് തൃക്കരിപ്പൂര്‍ ഒളവറ ഒളിയം മാവിലങ്ങാട് കോളനിയിലെ പി. കണ്ണന്റെ മകള്‍ രജനി(34) യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രജനി മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. അവിവാഹിതയാണ്. സെപ്തംബര്‍ ഒമ്പതിനാണ് സ്ഥാപനത്തില്‍ നിന്നും കാണാതായത.് അച്ഛന്‍ കണ്ണന്റെ പരാതിയെ തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Also Read:
65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Keywords: Cheruvathur, Police, Missing, Trikaripur, Kasaragod, Kerala, Rajani.
Advertisement: