city-gold-ad-for-blogger

കടലാക്രമണം: അടുക്കത്ത്ബയലില്‍ 27 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; കടല്‍ ഭിത്തി തകര്‍ന്നു

നെല്ലിക്കുന്ന്: (www.kasargodvartha.com 09.08.2014) കടലാക്രമണം രൂക്ഷമായതോടെ അടുക്കത്ത്ബയല്‍ ബീച്ചില്‍ താമസിക്കുന്ന 27 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കസബ ജി.യു.പി സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. 100 ഓളം തെങ്ങുകളും നിരവധി കാറ്റാടി മരങ്ങളും കടപുഴകി. 40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കടല്‍ ഭിത്തിയാണ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്.

കടല്‍ ഭിത്തിയുടെ അരികിലുള്ള വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ്, റവന്യൂ, നഗരസഭ അധികൃതര്‍ ചേര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

കടലാക്രമണം: അടുക്കത്ത്ബയലില്‍ 27 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; കടല്‍ ഭിത്തി തകര്‍ന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia