city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടല്‍ക്ഷോഭം; 3 വീടുകള്‍ തകര്‍ന്നു

ഉപ്പള: (www.kasargodvartha.com 02.12.2017) ഉപ്പള മുസോടിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മൂസോടിയിലെ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

കടല്‍ക്ഷോഭം; 3 വീടുകള്‍ തകര്‍ന്നു


കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ഇല്‌ക്ട്രോണിക്‌സ് ഉപകരണങ്ങളടക്കമുള്ള സാധനങ്ങള്‍ നശിച്ചു. വിവരമറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റസാഖ്, കെ.എസ്.ഇ.ബി. അധികൃതര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

കടല്‍ക്ഷോഭം; 3 വീടുകള്‍ തകര്‍ന്നു


കടല്‍ക്ഷോഭം; 3 വീടുകള്‍ തകര്‍ന്നു

മൂസോടി കടപ്പുറത്തെ മറ്റു വീടുകളും ഭീഷണിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Kerala, News, House, Sea erosion, Collapsed, Sea erosion; 3 houses collapsed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia