എസ് ഡി ടി യു മുനിസിപ്പല്‍ ഭാരവാഹികള്‍
Jul 22, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2017) നല്ലൊരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി വര്‍ഗീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്ന് എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ മേഖലാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങണം. തൊഴിലാളികളില്‍ വര്‍ഗീയ വിദ്വേഷം കുത്തിവെച്ച് കൊലപാതകം ഉള്‍പെടെയുള്ള അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംഘപരിവാറിന്റെ കുത്സിത തന്ത്രത്തെ തൊഴിലാളികള്‍ തിരിച്ചറിയണം. അക്രമങ്ങളും കൊലപാതകങ്ങളും വളരെയധികം ബാധിക്കുന്നത് തൊഴിലാളി സമൂഹത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ പുതിയ മുനിസിപ്പല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവാസ് പടിഞ്ഞാര്‍ (പ്രസിഡന്റ്), ഹാരിസ് അണങ്കൂര്‍ (ജനറല്‍ സെക്രട്ടറി), സലാം (ട്രഷറര്‍), ഹമീദ് ചേരങ്കൈ, കരീം (വൈസ് പ്രസിഡന്റ്), ഹാരിസ് ജെ സി ബി (ജോയിന്റ് സെക്രട്ടറി). കമ്മിറ്റി അംഗങ്ങള്‍: നൗഫല്‍ ടൗണ്‍, ഹസന്‍ കീഴൂര്‍, അബ്ദുല്‍ കരീം, നൗഷാദ് അണങ്കൂര്‍, റിയാസ് നെല്ലിക്കുന്ന്, സാബിര്‍ ചേരങ്കൈ, ഹൈദര്‍ മാര്‍ക്കറ്റ്, ഫാഹിദ് തുരുത്തി, ബഷീര്‍, മനാഫ്.
ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍, സെക്രട്ടറി സിദ്ദീഖ്, സാലി നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Committee, Meeting, Employees, SDTU.