എസ്ഡിപിഐ ഉദുമ മണ്ഡലം വാഹന പ്രചരണ ജാഥ സമാപിച്ചു
Dec 23, 2015, 11:00 IST
ഉദുമ: (www.kasargodvartha.com 23/12/2015) വര്‍ഗീയ ഭീകരതയ്‌ക്കെതിരെ എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപെയിന്റെ ഭാഗമായി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം നയിച്ച വാഹന പ്രചരണ ജാഥ പള്ളിക്കരയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. തൃക്കണ്ണാട് വെച്ച് ജാഥയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംഘ് പരിവാറിനോടുള്ള പോലീസിന്റെ മൃദുസമീപനമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും പോലീസിന്റെ കണ്‍മുന്നില്‍ വെച്ച് ആക്രമണം നടത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് പോലീസ് ചെയ്തതെന്നും എസ്ഡിപിഐ ആരോപിച്ചു.
Keywords : Udma, SDPI, Pallikara, Kasaragod, Ashraf Koliyadukkam.