എസ് ഡി പി ഐ സ്‌നേഹ ഭവനം ശ്യാമളയ്ക്ക് കൈമാറി
Jul 24, 2017, 15:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.07.2017) പൈവളിഗെയിലെ ശ്യാമളയ്ക്ക് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്‍കിയ സ്‌നേഹ ഭവനം കൈമാറി. ശ്യാമളയുടെ ചെറ്റ കുടിലിലെ ദുരിത ജീവിതം അഞ്ച് മാസങ്ങള്‍ക്ക് പുറം ലോകമറിഞ്ഞത്.
തുടര്‍ന്ന് ഇവരെ സഹായിക്കാനായി എസ് ഡി പി ഐ രംഗത്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് അവരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങില്‍ ഗൃഹപ്രവേശനം നടത്തി. എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം വീടിന്റെ താക്കോല്‍ ശ്യാമളയ്ക്ക് കൈമാറി. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഹൊസങ്കടി, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ ഹാജി, എസ് ഡി ടി യു ജില്ലാ കമ്മിറ്റി അംഗം എം എച്ച് ഉമ്മര്‍, പ്രവാസി ഫോറം മണ്ഡലം കമ്മിറ്റി അംഗം അബ്ദുല്‍ റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാറൂഖ് പച്ചമ്പളം, ബ്രാഞ്ച് പ്രസിഡന്റ് ബി ആര്‍ എം മുഹമ്മദ്, നസീര്‍ പച്ചമ്പളം തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SDPI, Manjeshwaram, House, Kasaragod, Family, Committee, Programme, Shyamala.