city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 20/07/2016) മുഖ്യമന്ത്രി നിയമസഭയില്‍ എസ് ഡി പി ഐക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, അബ്ദുല്ല എരിയാല്‍, ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്കം, എസ് എ അബ്ദുര്‍ റഹ് ്മാന്‍, മഹ് മൂദ് മഞ്ചത്തടുക്കം, സവാദ് കല്ലങ്കൈ, കരിംമ്പള മുഹമ്മദ്, ഇസ്ഹാഖ് മധൂര്‍, സക്കരിയ മുട്ടത്തൊടി പ്രകടനത്തിന് നേതൃത്വം നല്‍കി.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

Keywords : SDPI, Kasaragod, Protest, Pinarayi-Vijayan, Chief Minister, Niyamasabha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia