എസ്.ഡി.പി.ഐ മെഡിക്കല്‍ ക്യാമ്പ് നടത്തി
Apr 30, 2015, 08:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 30/04/2015) എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോയ് എം.പി ഉദ്ഘാടനം ചെയ്തു. ഹമീദ് എരിയാല്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്ല എരിയാല്‍, ക്യാമ്പ് ഡയറക്ടര്‍ ഹമീദ് ഹൊസങ്കടി, നസീര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് കുന്നില്‍ സ്വാഗതവും ആഷിഫ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SDPI, Medical-camp, Inauguration, Mogral Puthur.
Advertisement: