എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
Jul 20, 2015, 09:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 20.07.2015) എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഏറ്റവും അര്‍ഹരായ 30 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ റിലീഫിന്റെ ഭാഗമായി കിറ്റുകള്‍ വിതരണം ചെയ്തു. കോഴിയും മറ്റു പെരുന്നാള്‍ സാധനങ്ങളും അടങ്ങുന്ന ആയിരം രൂപയോളം വില വരുന്ന കിറ്റുകളാണു നല്‍കിയത്.
റിലീഫ് ഉദ്ഘാടനം കാസര്‍കോട് മണ്ഡലം സെക്രട്ടറി സകരിയ ഉളിയത്തടുക്ക, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുന്നിലിന് നല്‍കി നിര്‍വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുന്നില്‍, ഷെരീഫ് കല്ലങ്കൈ, ഷംസുദ്ദീന്‍, അന്‍വര്‍ കല്ലങ്കൈ, മജീദ് ചൗക്കി, ഹുസൈന്‍ ആസാദ് നഗര്‍, മൊയ്തീന്‍, സവാദ് അര്‍ജാല്‍, റഹീം മൊഗര്‍, ഹമീദ് എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : SDPI, kasaragod, Kerala, Mogral Puthur, Inauguration.
Advertisement: