അഴിമതി: കേന്ദ്ര സര്‍വകലാശാലയ്ക്കുമുമ്പില്‍ എസ്.ഡി.പി.ഐ. ധര്‍ണ
Apr 16, 2013, 13:36 IST
കാസര്‍കോട്: എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍വകലാശാലയുടെ നായന്മാറമൂലയിലെ ഓഫീസിനു മുന്നില്‍ ധര്‍ണനടത്തി. സര്‍വകലാശാലയിലെ നിയമന കോഴ, വസ്തുക്കള്‍ വാങ്ങിയതിലെ അഴിമതി, സ്വന്തക്കാരെ ജോലിയില്‍ തിരുകിക്കയറ്റല്
എന്നിവ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്
നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ധര്‍ണ നടത്തിയത്.
ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. എരിയാല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ജാബിര്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. എ.എച്ച്. മുഹമ്മദ്, ഖാദര്‍ എരിയാല്‍, വൈ. മുഹമ്മദ് കുഞ്ഞി, എസ്.എ. മുഹമ്മദ്, ടി. നൗഷാദ് നേതൃത്വം നല്‍കി.

Keywords: Kasaragod, SDPI, Office, Naimaramoola, Kerala, Darna, N.U.Abdul Salam, T.Noushad, Jabir Nellikunnu, University, CBI, Investigation, Gafoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.