city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിവേഗ റെയില്‍പാത മംഗളൂരു വരെ നീട്ടണം: എസ് ഡി പി ഐ

കാസര്‍കോട്: (www.kasargodvartha.com 03/08/2016) അതിവേഗ റയില്‍പാത കണ്ണൂരില്‍ അവസാനിപ്പിക്കാതെ മംഗളൂരു വരെ നീട്ടണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. കേരളത്തിലെ ഉദ്യോഗസ്ഥ ഭരണ നേതൃത്വം ജില്ലയോട് കാണിക്കുന്ന ഈ അവഗണന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഈ അവഗണന അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നേരിട്ട് ഇടപെട്ട് റയില്‍പാത മംഗളൂരു വരെ നീട്ടാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിവേഗ റെയില്‍പാത മംഗളൂരു വരെ നീട്ടണം: എസ് ഡി പി ഐ

Keywords : SDPI, Railway, Kasaragod, Protest, Committee, High Speed Rail.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia