city-gold-ad-for-blogger

ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണം: എസ് ഡി പി ഐ

കാസര്‍കോട്: (www.kasargodvartha.com 01/08/2016) ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യേന ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും മറ്റ് സംവിധാനങ്ങളുമില്ലാത്തതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണം: എസ് ഡി പി ഐ
മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക, കരിമ്പളം മുഹമ്മദ്, ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.


Keywords : SDPI, Hospital, Meeting, Kasaragod, General Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia