എസ് ഡി പി ഐ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Nov 13, 2016, 10:32 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.11.2016) എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി, മംഗളുരു കെ എം സി ആശുപത്രി, ഹൊസങ്കടി പ്രിയദര്‍ശിനി ഡയഗണോസ്റ്റിക് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യാവരം ഗവ. എല്‍ പി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തധാന ക്യാമ്പും സംഘടിപ്പിച്ചു. എസ് ഡി ട്ടി യു കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ജലീല്‍ കൃഷ്ണാപുരം ഉദ്ഘാടനം ചെയ്തു.
എസ് ഡി പി ഐ മംഗളൂരു ജില്ലാ അധ്യക്ഷന്‍ നവാസ് ഉള്ളാള്‍, എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, പ്രിയദര്‍ശിനി ഡയഗണോസ്റ്റിക് സെന്റര്‍ മേധാവി ഹമീദ്, കെ എം സി ഡോക്ടര്‍മാരായ ഡോ. റിജോ, ഡോ. സലീന, നിയാസ് കുഞ്ചത്തൂര്‍, ഹാരിസ് ഉദ്യാവര്‍, ലത്തീഫ് മച്ചംപാടി, സഹദ് ഉദ്യാവരം എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Manjeshwaram, SDPI, Medical-Camp, Conducted, Mangalore, KMC Hospital, Blood Donation,