കൊപ്പല്‍ അബ്ദുല്ല നിലപാടില്‍ ഉറച്ചുനിന്ന ധീരന്‍: എസ്ഡിപിഐ
Nov 23, 2016, 14:02 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2016 ) താന്‍ ഉള്‍കൊള്ളുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ആദര്‍ശത്തിനായ് പൊരാടുകയും ചെയ്ത ധീരനായിരുന്നു കൊപ്പല്‍ അബ്ദുല്ല എന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍, ഖാദര്‍ അറഫ, ഇഖ്ബാല്‍ ഹൊസങ്കടി, മുഹമ്മദ് പാക്യാര, ബഷീര്‍ നെല്ലിക്കുന്ന് സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍, ഖാദര്‍ അറഫ, ഇഖ്ബാല്‍ ഹൊസങ്കടി, മുഹമ്മദ് പാക്യാര, ബഷീര്‍ നെല്ലിക്കുന്ന് സംസാരിച്ചു.