മാലിന്യം നീക്കി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാതൃകകാട്ടി
Nov 8, 2013, 12:30 IST
മഞ്ചേശ്വരം: മാലിന്യം നീക്കി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാതൃകകാട്ടി. മഞ്ചേശ്വരം പഞ്ചായത്തിലെ 20 -ാം വാര്‍ഡില്‍ ഉദ്യവാരം മാട അങ്കണവാടി പരിസരത്ത് കുന്നുകൂടിയ മാലിന്യമാണ് പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് നീക്കം ചെയ്തത്.
പരിസരത്തെ അങ്കണവാടി കുട്ടികള്കും പരിസരവാസികള്‍ക്കും ഭീഷണി ഉയര്‍ത്തിയ മാലിന്യം കൂമ്പാരം നീക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ യാതൊരു നടപടിയും കൈകൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ് എസ്.ഡി.പി.ഐ 20-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്.
നിയാസ് അഹ്മദ്, സകരിയ, ഉനൈസ്, തുഫൈല്‍, ഹാരിസ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Keywords : SDPI, Worker, Kasaragod, Manjeshwaram, Kerala, Panchayath, Waste, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752