എസ്.ഡി.പി.ഐ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്‍.യു അബ്ദുല്‍സലാമിന്റെ ഒന്നാംഘട്ടപര്യടനം പൂര്‍ത്തിയായി
Mar 19, 2014, 17:38 IST
കാസര്‍കോട്: (kasargodvartha.com 19.03.2014) എസ്.ഡി.പി.ഐ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.യു അബ്ദുല്‍സലാമിന്റെ ഒന്നാംഘട്ടമണ്ഡല പര്യടനം പൂര്‍ത്തിയായി. ഇന്നലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളേയും വോട്ടര്‍മാരേയും നേരില്‍കണ്ട് പിന്തുണയും വോട്ടും അഭ്യര്‍ത്ഥിച്ചു.
മലയോര, തീരദേശ മേഖലകളില്‍ ഉജ്വല വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രചാരണം നടത്തിയതിന്റെ അനുഭവം തന്റെ പ്രചാരണത്തിന് ഏറെ ഗുണം ലഭിച്ചതായി സ്ഥാനാര്‍ത്ഥി അബ്ദുല്‍സലാം പറഞ്ഞു. മണ്ഡലത്തില്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ മോഡലില്‍ കഷ്ടത അനുഭവിക്കുന്നവരുണ്ടെന്നും ഇവിടെ വികസനമെന്നത് പാര്‍ട്ടിഗ്രാമങ്ങളിലും പാര്‍ട്ടിക്കാര്‍ക്കും മാത്രമായി മാറിയത് നേരില്‍കാണാനായെന്നും അദ്ദേഹം പറഞ്ഞു.
നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഇതിന് ശേഷം രണ്ടാംഘട്ട പര്യടനം ആരംഭിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി, വി. അരുണ്‍കുമാര്‍, ജില്ലാ ഖജാഞ്ചി റസാഖ് ഹാജി പറമ്പത്ത്, ജനറല്‍ സെക്രട്ടറി എ.എച്ച് മുനീര്‍, സെക്രട്ടറിമാരായ നിസാര്‍ കാട്ടിയടുക്കം, ഖാദര്‍ എരിയാല്‍, കെ.വി.പി സാബിര്‍, ഡോ. സി.ടി സുലൈമാന്‍മാസ്റ്റര്‍, അബ്ദുല്ല എരിയാല്‍, ഖാദര്‍ അറഫ, വൈ. മുഹമ്മദ്, സക്കരിയ ഹൊസങ്കടി, ശിഹാബ് മേല്‍പറമ്പ്, മഹമൂദ് മാട്ടൂല്‍ തുടങ്ങിയ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, election, SDPI, Trikaripur, Political party,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍