city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് ഡി പി ഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി

മഞ്ചേശ്വരം: (www.kasargodvartha.com 30.11.2016) ഏക സിവില്‍കോഡ് മനുവാദത്തെ പ്രധിഷ്ഠിക്കാന്‍, ജാതിയും മതവും നോക്കിയുള്ള യുഎപിഎ കരിനിയമങ്ങള്‍ റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് എസ് ഡി പി ഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ബാളിയൂരില്‍ നിന്നാരംഭിച്ച ജാഥ മിയാപദവില്‍ സമാപിച്ചു.

എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി പദയാത്ര നായകന്‍ നൗഫല്‍ ചിഗുരുപാധക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹമീദ് ഹൊസങ്കടി, സലിം ബൈദള, നൗഫല്‍, അലി ചിഗുര്‍പദവ് സംസാരിച്ചു.

എസ് ഡി പി ഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി


Keywords:  kasaragod, SDPI, Manjeshwaram, March, Civil code, Hosangadi, inauguration, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia