ഏക സിവില്‍കോഡ് മനുവാദത്തിന് വേണ്ടി: എസ്ഡിപിഐ
Dec 2, 2016, 09:01 IST
നെല്ലിക്കുന്ന്: (www.kasargodvarth.com 02/12/2016) വ്യത്യസ്ത മതങ്ങളും സംസ്‌ക്കാരങ്ങളും വിശ്വാസങ്ങളും ഉള്‍കൊണ്ട് തോളോട് തോള്‍ ചേര്‍ന്ന് തിങ്ങിപാര്‍ക്കുന്നനമ്മുടെ രാജ്യത്തെ മതേതര സങ്കല്‍പങ്ങളെ ഇല്ലായ്മ ചെയ്യാനും ബ്രാഹ്മണിക്കല്‍ മനുസ്മൃതിക്ക് വേണ്ടിയുമാണ് ഏക സിവില്‍കോഡ് രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു.
ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ നെല്ലിക്കുന്ന് നയിച്ച മുനിസിപ്പല്‍ പദയാത്ര നെല്ലിക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, മുഹ്‌സിന്‍ കണ്ണൂര്‍, ബഷീര്‍ നെല്ലിക്കുന്ന്, നൗഫല്‍ നെല്ലിക്കുന്ന്, ജമാല്‍ അണങ്കൂര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. കെ പി ആര്‍ റാവു റോഡ്, പഴയ ബസ്സ്റ്റാന്റ്, എം ജി റോഡ്, പുതിയ ബസ്സ്റ്റാന്റ്, നുളളിപ്പാടി വഴി അണങ്കൂറില്‍ പദയാത്ര സമാപിച്ചു.
Keywords: Kasaragod, SDPI, District, Municipality, Inauguration, Uniform Civil Code, Secretory, Khader Arafa, Noufal Nellikkunn, SDPI against uniform civil code