എസ് സി, എസ് ടി സീറ്റൊഴിവ്
Jul 11, 2012, 15:29 IST
കാസര്‍കോട്: ഐ എച്ച് ആര് ഡി യുടെ കീഴില്‍ ജില്ലയിലെ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് കോഴ്സുകളില്‍ ഡിഗ്രി ഒന്നാം വര്‍ഷ പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 16ന് രാവിലെ 10.30 അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. എസ് സി, എസ് ടി വിഭാഗം വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ അര്‍ഹരായ മറ്റു വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. ഫോണ്‍: 04998-215615.

Keywords: SC/ST seat vacancy, Science college, Kumbala, Kasaragod