ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ പാട്രോള്‍ ലീഡേഴ്‌സ് പരിശീലന ക്യാമ്പിന് തുടക്കമായി
Sep 24, 2016, 09:13 IST
പരവനടുക്കം: (www.kasargodvartha.com 24/09/2014) ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കാസര്‍കോട് ലോക്കല്‍ അസോസിയേഷന്റെ നാല് ദിവസത്തെ പാട്രോള്‍ ലീഡേഴ്‌സ് പരിശീലന ക്യാമ്പിന് ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു. എ എസ് ഡി എസ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ ഇ ഒ രവീന്ദ്രനാഥ് റാവു, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ പ്രശാന്ത് കുമാര്‍, മദര്‍ പി ടി എ പ്രസിഡന്റ് ദേവി എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്‍ സ്വാഗതവും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കാസര്‍കോട് ലോക്കല്‍ അസോസിയേഷന്‍ സി അജിത് നന്ദിയും പറഞ്ഞു. ക്യാമ്പ് സമാപന സമ്മേളനം കാസര്‍കോട് ഡി ഇ ഒ ഡി മഹാലിംഗേശ്വര്‍ രാജ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ സി എ അബ്ദുര്‍ റഹ് മാന്‍ മുഖ്യാതിഥിയാവും. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം കെ മാധവന്‍ നായര്‍, ഗൈഡ് ജില്ലാ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ സരോജിനി എന്നിവര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, Paravanadukkam, Chemnad, School, Friday, Camp, Panchayath, Geetha Balakrishnan, Inauguration, DYSP, MV Sugumaran.