സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരം
Aug 8, 2019, 10:42 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08.08.2019) സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ ചെറുവത്തൂര്‍ കെ എ എച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചന്തേരയിലെ മുഹമ്മദ് ഇസ്മാഈലി (23)നാണ് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Scooter hit with lorry; One injured
< !- START disable copy paste -->