ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
Nov 5, 2016, 17:49 IST
നീലേശ്വരം: (www.kasargodvartha.com 05/11/2016) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം രാജാസ് എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രസമീപത്തെ ബാലകൃഷ്ണന്‍ ചെറിയാക്കര- പരേതയായ പുഷ്പ ദമ്പതികളുടെ മകള്‍ അനഘ (14)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Neeleswaram, Death, Deadbody, School students found dead hanged.