city-gold-ad-for-blogger
Aster MIMS 10/10/2023

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി;ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2020)  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെ അരയി പാലത്തിന് സമീപമാണ് സംഭവം.

അരയി കടവിലെ രാജന്‍ - ബിന്ദു ദമ്പതികളുടെ മകന്‍ ഋതിന്‍ രാജ് എന്ന ലാലു (17) വിനെയാണ് കാണാതായത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ലാലു മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചതനുസരിച്ചാണ് തിരച്ചില്‍ തുടങ്ങിയത്.
കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി;ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

കാഞ്ഞങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.


Keywords: Kasaragod, Kanhangad, Kerala, News, Missing, Fire force, School student goes missing in river

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL