റോഡു മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
Feb 18, 2016, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2016) ബേക്കല്‍ ഹദ്ദാദ് നഗറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഹദ്ദാദ് നഗറിലെ ഖാദറിന്റെ മകന്‍ അജ്‌നാസാണ് (10) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അജ്‌നാസ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഐ20 കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ബീഫാത്വിമയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, അജ്മല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ജുവൈരിയ.
Related News: ബേക്കല്‍ ഹദ്ദാദ് നഗറില്‍ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Keywords : Bekal, Accident, Death, Mobile, Car, Hospital, Kasaragod, Ajnas.