city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവം: ഫഹദ് മുനീര്‍ മികച്ച ഫോട്ടോഗ്രാഫര്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.01.2017) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വാര്‍ത്ത ചിത്രത്തിനുള്ള അവാര്‍ഡ് മലയാള മനോരമ സ്റ്റാഫ് ഫോട്ടോര്‍ഗ്രാഫര്‍ ഫഹദ്മുനീറിന് ലഭിച്ചു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖല കമ്മിറ്റിയും തൃക്കരിപ്പൂര്‍ യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജില്ലാ സ്‌കൂള്‍ കലോത്സവം: ഫഹദ് മുനീര്‍ മികച്ച ഫോട്ടോഗ്രാഫര്‍


കലോത്സവ സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പുരസ്‌കാരം സമ്മാനിച്ചു. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്‍, ഡിഡിഇ ഇ കെ സുരേഷ്‌കുമാര്‍ എന്നിവരടക്കമുള്ളവര്‍ പ്രസംഗിച്ചു.

Keywords:  kasaragod, Photography, Award, Trikaripur, District-Kalothsavam, kalolsavam, Kalothsavam, School-Kalolsavam, Fahadmuneer,  P Karunakaran MP, AGC Basheer, School Kalotsavam: Best Photographer award for Fahad Muneer 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia