സ്‌കൂള്‍ കലോത്സവ വേദി കാറ്റില്‍ തകര്‍ന്നു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Nov 1, 2019, 12:19 IST
കുമ്പള: (www.kasargodvartha.com 01.11.2019) സ്‌കൂള്‍ കലോത്സവ വേദി കാറ്റില്‍ തകര്‍ന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ബണ്‍പ്പത്തടുക്ക ശ്രീ ദുര്‍ഗാംബ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചേതന (ഏഴ്) യ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള സബ് ജില്ലാ കലോത്സവ വേദിയാണ് കാറ്റില്‍ തകര്‍ന്നുവീണത്.
വീശിയടിച്ച കാറ്റില്‍ പന്തലിന് മുകളില്‍ പാകിയ ഷീറ്റ് പാറി വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kumbala, Student, Sub-District Kalolsavam, School Kalolsavam stage damaged in heavy wind; Student injured
< !- START disable copy paste -->