സ്‌കൂള്‍ ബസ് സ്റ്റാഫ് യൂണിയന്‍ താലൂക്ക് കമ്മിറ്റി രൂപീകരണം ശനിയാഴ്ച
Feb 12, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/02/2015) സ്‌കൂള്‍ ബസ് സ്റ്റാഫ് യൂണിയന്‍ ജില്ലാ തൊഴിലാളി സംഗമവും കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരണവും ശനിയാഴ്ച സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന തൊഴിലാളി സംഗമം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് വി വാസുദേവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ 200 ഓളം സ്‌കൂള്‍ ബസ് ആയമാരും ഡ്രൈവര്‍മാരും സമ്മേളനത്തിനെത്തും. തൊഴിലാളികള്‍ക്ക് പി.എഫ് ഏര്‍പെടുത്തുക, ആയമാര്‍ക്ക് 5,000 രൂപയും ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപയും വേതനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അന്‍വര്‍ മാങ്ങാടന്‍, പ്രശാന്ത്, സുജീര്‍ ചെമ്മനാട്, റഫീഖ് സംബന്ധിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, School, Bus, Press meet, Formation, Meeting.
Advertisement: