സ്‌കൂള്‍ ബസ് ഡ്രൈവറെ സ്‌കൂളിനുമുന്നില്‍ നിന്നും മുന്‍കരുതലായി അറസ്റ്റുചെയ്തു
Mar 24, 2018, 16:10 IST
ഏത്തടുക്ക:(www.kasargodvartha.com 24/03/2018) സ്‌കൂള്‍ ബസ് ഡ്രൈവറെ സ്‌കൂളിനുമുന്നില്‍ നിന്നും മുന്‍കരുതലായി അറസ്റ്റുചെയ്തു. ബീജദക്കട്ടയിലെ ഹസൈനാ(50)ര്‍ ആണ് അറസ്റ്റിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഏത്തടുക്ക സ്‌കൂളിനടുത്തു നിന്നു ബദിയഡുക്ക പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരക്ക് സ്‌കൂളിനടുത്തു കാണപ്പെട്ട ഇയാളോടു കാര്യമന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മുന്‍കരുതലായി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതേ സ്‌കൂളിലെ ഡ്രൈവറായ ഹസൈനാര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പരാതി ഉണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Arrest, Badiyadukka, Police, Student, Complaint, School bus driver arrested