സഅദിയ്യയില്‍ പണ്ഢിത സംഗമം നടത്തി
Jun 13, 2012, 16:42 IST
ദേളി: ജാമിഅ സഅദിയ്യ അറിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമവും പണ്ഢിത സമ്മേളനവും വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പണ്ഢിതരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ബുഖാരി സംഗമത്തിന് സമസ്ത മുശാവറ അംഗം എം അലി കുഞ്ഞി മുസ്ലിയാര്‍ ശിറിയ നേതൃത്വം നല്‍കി. സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍ റഹിമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പണ്ഢിത സംഗമം സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.
സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആത്മീയതയും ത്വരീഖത്തും എന്ന വിശയത്തെക്കുറിച്ച് ക്ലാസെടുത്തു. യു കെ മുഹമ്മദ് മുസ്ലിയാര്‍ കൊടുവള്ളി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി സഅദി, ഉബൈദുല്ലാഹി സഅദി, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, യു.കെ. മുഹമ്മദ് സഅദി ഒളുവം, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, തോക്കെ മുഹിയിദ്ധീന്‍ സഖാഫി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ, അശ്ഫാഖ് മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും മൊയ്തു സഅദി ചേരൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Sa-adiya, Noorul Ulama M.A Abdul Khader Musliyar, M. Ali kunhi Musliyar Shiriya, Jamiya Sa-adiya Arabiya.