മൊഗ്രാല്‍ പുത്തൂരില്‍ 90 പണ്ഡിതന്‍മാരുടെ സംഗമം 29ന്
Jan 26, 2016, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26/01/2016) സമസ്ത 90 -ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇര്‍ത്തിഫാഅ് -16 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 90 പണ്ഡിതന്‍മാരുടെ സംഗമവും, മജ്‌ലിസുന്നൂര്‍, അത്ഭുത ബാലന്‍മാരുടെ പ്രഭാഷണവും നടക്കും.
ജനുവരി 29ന് വൈകുന്നേരം നാല് മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ അല്‍ ഹാഫിള് സാലിഹ്, ശമ്മാസ് വിട്ട്ള എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ 90 പണ്ഡിതന്‍മാരെ ആദരിക്കും.
Keywords : Mogral Puthur, Programme, Samastha, Kasaragod, SKSSF, Samastha, Scholars meet in Mogral Puthur.