സുന്നി ബാലസംഘം മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി
Jul 26, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 26/07/2016) പ.നം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന അംഗത്വ കാല ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഓഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കുന്ന അംഗത്വ കാലത്ത് മദ്‌റസ, സ്‌കൂള്‍, യൂണിറ്റ്, തലങ്ങളിലുമായി പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അംഗത്വമെടുക്കും.
പുനസംഘടനയോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പുനസംഘടനയ്ക്കും ജില്ലാ, ഡിവിഷന്‍, സെക്ടര്‍, മഴവില്‍ സമിതി നേതൃത്വം നല്‍കും. മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ ജില്ലാതല ഉദ്ഘാടനം ശിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ നിര്‍വഹിച്ചു.
ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ഡിവിഷന്‍ സെക്രട്ടറി മജീദ് സഅദി സുബ്ബയ്യക്കട്ട സംബന്ധിച്ചു.
Keywords : SBS, SSF, Membership, Campaign, Inauguration, Kasaragod.