സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
Sep 16, 2016, 11:51 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16/09/2016) സൗമ്യ വധക്കേസില്‍ കേരള സര്‍ക്കാരിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ചു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. കേരളത്തെ നടുക്കിയ യുവതിയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് കാണാനായതെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്.
ഡി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ. രാജേന്ദ്രന്‍, ബ്ലോക്ക് പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡണ്ട് കെ.വി. മുകുന്ദന്‍, പി.വി. കണ്ണന്‍ മാസ്റ്റര്‍, സി. രവി, സി. ദാമോദരന്‍, കെ.പി. ജയദേവന്‍, ടി. ധനഞ്ജയന്‍ മാസ്റ്റര്‍, കെ.യു. രാമദാസ്, എം. രജീഷ് ബാബു, കെ.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Congress, Strike, Soumya Murder case, Pinarayi Government, DCC Vise president Adv. K.K Rajan,