city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍വൈശ്വര്യ സഹസ്രനാമാര്‍ച്ചന ഏപ്രില്‍ 25ന്

സര്‍വൈശ്വര്യ സഹസ്രനാമാര്‍ച്ചന ഏപ്രില്‍ 25ന്
മുളിയാര്‍: മുളിയാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ജീര്‍ണോദ്ധാരണ ബ്രഹ്മകലശോത്സവ മാതൃസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ക്ക് നേരിട്ട് അര്‍ച്ചന നടത്തി ആരാധിക്കുവാനുളള സര്‍വ്വൈശ്വര്യ സഹസ്രനാമാര്‍ച്ചന ഏപ്രില്‍ 25 (ബുധന്‍) വൈകുന്നേരം 6 മണിക്ക് പരപ്പ തളിക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ നീലമന രാജേഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ നടത്തും.





Keywords: Subramanya swamy kshetram, Kasaragod, Temple fest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia