'സംഗീതം തന്നെ ജീവിതം' പുസ്തക ചര്‍ച 21ന്
Oct 19, 2012, 16:32 IST
കാസര്‍കോട്: എ എസ് മുഹമ്മദ്കുഞ്ഞിയുടെ ഹിന്ദുസ്ഥാനി സംഗീതത്തെ സംബന്ധിച്ച പുസ്തകം-സംഗീതം തന്നെ ജീവിതം- മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച ചെയ്യും.
ഒക്‌ടോബര്‍ 21ന് ഞായര്‍ സന്ധ്യയ്ക്ക് ഏഴ് മണിക്ക് റഫി മഹലില്‍ നടക്കുന്ന ചര്‍ചയില്‍ പ്രമുഖ സംഗീത നിരൂപകനും ആസ്വാദകനുമായ കെ. രമേശ് ബാബു വിഷയമവതരിപ്പിക്കും. പി.എസ് ഹമീദ്, അധ്യക്ഷത വഹിക്കും.
Keywords: A.S. Mohammed kunhi, Book, Discussion, Kasaragod, Kerala, Malayalam news, Songs