കാറില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി
Sep 5, 2012, 21:31 IST
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന പുഴ മണല്‍ പിടികൂടി. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ഗീതാ ജംഗ്ഷനില്‍ വെച്ചാണ് മണല്‍ പിടികൂടിയത്.
പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ അതുവഴി അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പിന്നിലെ സീറ്റില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ മണല്‍ കണ്ടത്. കാര്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Police, Sand-Export, Car, Custody