ഓട്ടോടെമ്പോയില് കടത്താന്‍ ശ്രമിച്ച മണല്‍ പിടികൂടി
Sep 4, 2012, 13:28 IST
കാസര്‍കോട്: ഓട്ടോ ടെമ്പോയില്‍ കടത്താന്‍ ശ്രമിച്ച മണല്‍ പോലീസ് പിടികൂടി. ചെമ്മനാട് കൊളമ്പക്കാലില്വെച്ചാണ് മണല്‍ പിടികൂടിയത്.
ടെമ്പോ ഓടിച്ച കൊമ്പനടുക്കം മുത്തനാട് ഹൗസില്‍ അബ്ദുല്‍ മനാഫിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് മണല്‍കടത്ത് പിടികൂടിയത്.
ടെമ്പോ ഓടിച്ച കൊമ്പനടുക്കം മുത്തനാട് ഹൗസില്‍ അബ്ദുല്‍ മനാഫിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് മണല്‍കടത്ത് പിടികൂടിയത്.
Keywords: Police, Sand, Arrest, Kasaragod, Kerala, Auto Tmbo