city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍കടത്തുകയായിരുന്ന നാല് ടോറസ് വണ്ടികള്‍ കൂടി പോലീസ് പിടികൂടി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 17/02/2017) രേഖകളില്ലാതെ മണല്‍ കടത്തുകയായിരുന്ന നാല് ടോറസ് വണ്ടികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാസര്‍കോട് സി ഐ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ക്കടത്തുവാഹനങ്ങള്‍ പിടികൂടിയത്.

ഏരിയാല്‍, അടുക്കത്ത് ബയല്‍, കറന്തക്കാട് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍ക്കടത്ത് ലോറികള്‍ പിടിയിലായത്. ലോറി ഡ്രൈവര്‍മാരായ പയ്യന്നൂരിലെ കമലാക്ഷന്‍(45), കണ്ണൂര്‍ കൂടാളിയിലെ പ്രിയേഷ്(28), കോഴിക്കോട് തിരുവമ്പാടിയിലെ അഫ്‌സല്‍(28), കര്‍ണാടക ബെല്‍ഗാമിലെ പക്കീരപ്പ(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മണല്‍കടത്തുകയായിരുന്ന നാല് ടോറസ് വണ്ടികള്‍ കൂടി പോലീസ് പിടികൂടി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഒരു മാസത്തിനിടയില്‍ നിരവധി ടോറസ് ലോറികളാണ് മണല്‍ക്കടത്തിനിടെ കാസര്‍കോട്ടുനിന്നും പോലീസ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Sand, Police, Driver, Arrest, Lorry, Vehicle Inspection, Vehicle, Sands smuggling: 4 torres vehicles seized

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia